Surprise Me!

ധോണി ഗ്രൗണ്ടിൽ ഇറങ്ങാൻ കാരണം ഇതാണ് | Oneindia Malayalam

2019-04-12 75 Dailymotion

Stephen fleming reveals why MS Dhoni walked out to the field in the last over against rajasthan<br />കളിക്കളത്തിനകത്തും പുറത്തും വളരെ ശാന്തസ്വഭാവക്കാരനായി കാണപ്പെടാറുള്ള എംഎസ് ധോണി ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തിനിടെ അംപയര്‍മാരോട് തര്‍ക്കിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ്. ഡഗ്ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങിയാണ് ധോണി അംപയര്‍മാരുമായി വാഗ്വാദം നടത്തിയത്. ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയിലിലെ നിര്‍ണായകമായ അവസാന ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍.

Buy Now on CodeCanyon